കാറ്റാടി
ദൃശ്യരൂപം
മലയാളം
[തിരുത്തുക]നാമം
[തിരുത്തുക]കാറ്റാടി
- കാറ്റിൽ കറങ്ങുന്നതും കടലാസുകൊണ്ട് ഉണ്ടാക്കുന്നതുമായ ഒരു കളിപ്പാട്ടം;
- പട്ടം;
- കാറ്റിന്റെ ഗതി അറിയാനുള്ള ഒരു ഉപകരണം;
- വിശറി;
- പുര മേഞ്ഞശേഷം കാറ്റുകൊണ്ട് ഓല ഇളകാതെയിരിക്കാൻ കൂരയുടെമേൽ കെട്ടിയിടുന്ന തട;
- ഒരിനം നെല്ല്;
- ഒരു വൃക്ഷം, ചൂളമരം;
- വിമാനത്തിന്റെ പ്രൊപ്പല്ലർ. (പ്ര) കാറ്റാടിയന്ത്രം = കാറ്റുകൊണ്ടു കറങ്ങുന്ന ചക്രംകൊണ്ടു പ്രവർത്തിക്കുന്ന യന്ത്രം