ഓല
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]- ശബ്ദം:
(പ്രമാണം)
നാമം
[തിരുത്തുക]ഓല
- തെങ്ങ് പന മുതലായവയുടെ ഇല (പ്ര) കിളിയോല, കുരുത്തോല പച്ചോല, പഴുത്തോല, പഴയോല, മുണ്ടോല, കീറോല, ചെമ്പോല, പട്ടോല, ഓലക്കെട്ട് (കെട്ടിവച്ച ഓല) ഓലക്കുട ഓലഗ്രന്ഥം, ഓലച്ചുരണ, ഓലച്ചൂട്ട്, ഓലപ്പഴുത്, ഓലപ്പായ്, ഓലപ്പാമ്പ്, ഓലപ്പീപ്പീ, ഓലമടൽ, ഓലമെടച്ചിൽ;
- മുൻകാലത്തു പനയോലയിൽ എഴുതിയിട്ടുള്ള പ്രമാണം;
- കാതിലണിയുന്ന ഒരു ആഭരണം, കുരുത്തോല ചുരുട്ടിയും മറ്റും ഉണ്ടാക്കുന്നത്
അവ്യയം
[തിരുത്തുക]- പദോൽപ്പത്തി: (പഴയമലയാളം)
വിശേഷണം
[തിരുത്തുക]ഓല