ഓലി
ദൃശ്യരൂപം
മലയാളം
[തിരുത്തുക]നാമം
[തിരുത്തുക]ഓലി
നാമം
[തിരുത്തുക]ഓലി
- പദോൽപ്പത്തി: <ഒലിക്കുക
- ഊറ്റുകുഴി, ചെറിയ കുളം;
- തത്കാലത്തേക്കു കുഴിച്ച കിണറ്;
- ആറ്റുമണലിൽ മാന്തിയുണ്ടാക്കുന്ന ഊറ്റുകുഴി. (പ്ര) ഓലിആട്ടുക = മഴയത്തു മരത്തിന്റെ തടിയിൽകൂടി വെള്ളം ഒലിച്ചിറങ്ങുക
നാമം
[തിരുത്തുക]ഓലി