കുറുക്കൻ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

ഉച്ചാരണം[തിരുത്തുക]

നാമം[തിരുത്തുക]

വിക്കിപീഡിയയിൽ
കുറുക്കൻ എന്ന വിഷയത്തെക്കുറിച്ച് ഒരു ലേഖനമുണ്ട്.
വിക്കിപീഡിയ

കുറുക്കൻ കുറുക്കൻ {{{g}}} (കുറുക്കന്മാർ)

ഒരു കുറുക്കൻ
  1. പട്ടിയുടെ ആഫ്രിക്കയിൽനിന്ന് അന്തർജ്ജാതമായ ഒരു വന്യജനുസ്സ്, ശ്വാനവർഗത്തിൽപ്പെട്ട ചിലയിനം വന്യമൃഗങ്ങൾക്കു പൊതുവേ പറയുന്ന പേർ (ഊളൻ, കാടൻ, കുറുനരി എന്നിങ്ങനെ ദേശഭേദമനുസരിച്ചു പല പേരുകൾ.) (പ്ര.) കുറുക്കന്റെകൂട്ടിൽ കോഴിമാംസം അന്വേഷിക്കുക = പാഴ്‌വേല ചെയ്യുക.
  2. കൗശലക്കാരൻ, സൂത്രശാലി;
  3. (ആല.) മറ്റൊരാളുടെ പുറകെനടന്നു ഹീനപ്രവൃത്തി ചെയ്യുന്നവൻ, ഹീനൻ, നിസ്സാരൻ, ആപത്തിൽ ചെന്നുചാടാതെ ലാഭം തട്ടിയെടുക്കുന്നവൻ
  4. (നാട്ടുഭാഷാപ്രയോഗം, ആക്ഷേപരീതിയിലുള്ള) അവസരവാദി

പര്യായങ്ങൾ[തിരുത്തുക]

തർജ്ജമകൾ[തിരുത്തുക]

"https://ml.wiktionary.org/w/index.php?title=കുറുക്കൻ&oldid=552911" എന്ന താളിൽനിന്ന് ശേഖരിച്ചത്