ഊളൻ
മലയാളം[തിരുത്തുക]
നാമം[തിരുത്തുക]

ഊളൻ
- പട്ടിയുടെ ആഫ്രിക്കയിൽനിന്ന് അന്തർജ്ജാതമായ ഒരു വന്യജനുസ്സ്; കുറുക്കൻ
- കുറുനരി, കാടൻ, സൃഗാലൻ;
- സൂത്രശാലി, കുരുട്ടുബുദ്ധിക്കാരൻ
സർവ്വനാമം[തിരുത്തുക]
- (നാട്ടുഭാഷാപ്രയോഗം, ആക്ഷേപരീതിയിലുള്ള) ഭ്രാന്തൻ
പര്യായപദങ്ങൾ[തിരുത്തുക]
കുറുക്കൻ
തർജ്ജമകൾ[തിരുത്തുക]
കുറുക്കൻ