കാടൻ
ദൃശ്യരൂപം
മലയാളം
[തിരുത്തുക]വിശേഷണം
[തിരുത്തുക]കാടൻ
നാമം
[തിരുത്തുക]കാടൻ
- കാട്ടിൽപാർക്കുന്നവൻ, വനവാസി;
- അപരിഷ്കൃതൻ. കാടരോടും മൂഢരോടും ജ്ഞാനമുരയാതെ, ചേനയോടും ചേമ്പിനോടും ദേഹമുരയാതെ (പഴഞ്ചൊല്ല്);
- കേരളത്തിലെ ഒരു വനവാസിവർഗത്തിൽപ്പെട്ടവൻ (ചിലസ്ഥലങ്ങളിൽ ഉള്ളാടൻ എന്നും പറയുന്നു);
- കുറുക്കൻ. കാടൻ ചത്താലും കണ്ണു കോഴിക്കൂട്ടിൽ (പഴഞ്ചൊല്ല്);
- കാട്ടുപന്നി;
- കാട്ടുപൂച്ച;
- കാട്ടുനായ്;
- ആൺകടുവാ;
- ഒരുജാതി നെല്ല്