വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്
jackal (jackals)
- പട്ടിയുടെ ആഫ്രിക്കയിൽനിന്ന് അന്തർജ്ജാതമായ ഒരു വന്യജനുസ്സ്
- (നാട്ടുഭാഷാപ്രയോഗം, ആക്ഷേപരീതിയിലുള്ള) അവസരവാദി
- (നാട്ടുഭാഷാപ്രയോഗം, അപൂർവ്വമായി) ചീട്ടുകളിയിലെ ജാക്ക്
മൃഗം
|
|
- മലയാളം: ഊളൻ, കുറുനരി, ഓരി, അരണ്യശ്വാവ്, ശൃഗാലൻ, മൃതമത്തൻ, പുട്ട, കടഖാദകം, കുട്ടൻ, കുറുക്കൻ, കരടകൻ, ലോഭം, ജംബു, ജംബുകൻ, ജംബുകം, ജംബൂകം
- മാസിഡോണിയൻ: чакал m.
- പോർച്ചുഗീസ്: chacal m.
- റഷ്യൻ: шакал (šakál) m.
- സ്വീഡിഷ്: schakal c., sjakal c.
|