ഒലിക്കുക

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

ക്രിയ[തിരുത്തുക]

ഒലിക്കുക

  1. ജലമ്പോലെ തുടർച്ചയായി നിർഗമിക്കുക, ഊറിയൂറി ഒഴുകുക;
  2. വെള്ളത്തിൽ പൊങ്ങിക്കിടന്നു നീങ്ങുക, ഒഴുക്കിൽപ്പെട്ടു നീങ്ങുക
"https://ml.wiktionary.org/w/index.php?title=ഒലിക്കുക&oldid=98198" എന്ന താളിൽനിന്നു ശേഖരിച്ചത്