ഇടനില
ദൃശ്യരൂപം
മലയാളം
[തിരുത്തുക]നാമം
[തിരുത്തുക]ഇടനില
- രണ്ടെണ്ണത്തിന്റെ നടുവിലായിരിക്കുന്ന അവസ്ഥ;
- ഇടഞ്ഞുകൊണ്ടുള്ള നില, തടസ്സം;
- മധ്യസ്ഥത;
- (വ്യാക,) ഉച്ചാരണസൗകര്യത്തിനുവേണ്ടി പ്രകൃതിപ്രത്യയങ്ങളുടെയോ രണ്ടൂ പദങ്ങളുടെയോ ഇടയ്ക്കുചേർക്കുന്ന അക്ഷരം, ആഗമം. ഉദാ: പോ + ഉന്നു = പോ + ക് + ഉന്നു = പോകുന്നു; രാജാവ് + എ = രാജാവ് + ഇൻ + എ = രാജാവിനെ; മരത്ത് (മരം) + ഓട് = മരത്ത് + ഇൻ + ഓട് = മരത്തിനോട്
നാമം
[തിരുത്തുക]ഇടനില