ക്ലേശം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

ഉച്ചാരണം[തിരുത്തുക]

നാമം[തിരുത്തുക]

ക്ലേശം

പദോൽപ്പത്തി: (സംസ്കൃതം)
  1. വേദന, ദു:ഖം, ബുദ്ധിമുട്ട്, പ്രയാസം;
  2. കോപം;
  3. ഉപദ്രവം;
  4. പ്രയത്നം;
  5. പാപം
"https://ml.wiktionary.org/w/index.php?title=ക്ലേശം&oldid=553051" എന്ന താളിൽനിന്ന് ശേഖരിച്ചത്