സാരം
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]- ശബ്ദം:
(പ്രമാണം)
നാമം
[തിരുത്തുക]സാരം
- മുഖ്യമായ അംശം, കാതൽ
- സംക്ഷിപ്തമായ അർഥം, ചുരുക്കം, മുഖ്യമായ ഉള്ളടക്കം
- ശ്രേഷ്ഠം, മഹത്വം
- സത്യം
- ഉറപ്പ്, ബലം
- ശൗര്യം
- തത്ത്വം
- അർത്ഥം
- ഐശ്വര്യം
- സമ്പത്ത്
- കൊഴുപ്പ്
- ചാറ്, സത്ത്
- തൈരിന്റെ പാട
- പർവ്വതം
- വെള്ളം
- ദൈർഘ്യം, വലിപ്പം
- പനച്ചി
- ചന്ദനം
- ഇരിമ്പ്
- വെണ്ണ
- കുങ്കുമം
- വജ്രക്ഷാരം
- (കാവ്യശാസ്ത്രം) ഒരു അലങ്കാരം (ഉൽകൃഷ്ടങ്ങളോ അപകൃഷ്ടങ്ങളോ ആയ കാര്യങ്ങൾ മുറയ്ക്കു മാല പോലെ ചേർക്കൽ
- മജ്ജ
- മരത്തിന്റെ കറ
- കഴമ്പ്