വാഹനം
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]- ശബ്ദം:
(പ്രമാണം)
നാമം
[തിരുത്തുക]വാഹനം
വിക്കിപീഡിയ
- വഹിച്ചുകൊണ്ടുപോകുന്ന ഉപകരണം, വണ്ടി
- ആന കുതിര എന്നീ പുറത്തുകയറി യാത്രചെയ്യാവുന്ന ജന്തുക്കൾ
- കുതിരസ്സവാരി
- കൊടിമരത്തിന്റെ മുകളിൽ വയ്ക്കുന്ന രൂപം
പര്യായം
[തിരുത്തുക]തർജ്ജമകൾ
[തിരുത്തുക]- ഇംഗ്ലീഷ്: vehicle, conveyance
- തമിഴ്: வாகனம்