നാക്ക്
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]- ശബ്ദം:
(പ്രമാണം)
നാമം
[തിരുത്തുക]നാക്ക്
വിക്കിപീഡിയ
- വായ്ക്കുള്ളിലുള്ള ഒരു അവയവം, നാവ്, രസന
- നാക്കിന്റെ ആകൃതിയിലുള്ള വസ്തു;
- പൊതിയില്നിന്നു പുറത്തുവരാത്ത നെല്ക്കതിര്;
- വാക്ക്, ഭാഷ. (പ്ര) നാക്കിന് എല്ലില്ലാത്ത = നിയന്ത്രണമില്ലാതെ സംസാരിക്കുന്ന. നാക്കുനനയ്ക്കുക = അല്പം വല്ലതും ആഹാരം കഴിക്കുക. നാക്കുപറ്റുക = കരിനാക്കുപറ്റുക;
- പറഞ്ഞതുപോലെ സംഭവിക്കുക. നാക്കുപിഴയ്ക്കുക = അറിയാതെ അബദ്ധം പറയുക;
- രഹസ്യം വെളിവാക്കുക. നാക്കെടുക്കുക = സംസാരിക്കാൻ തുടങ്ങുക, സംസാരിക്കുക. നാക്കെടുത്തു വളയ്ക്കുക = സംസാരിക്കുക, സംസാരിക്കാൻ തുടങ്ങുക. നാക്കുപിഴച്ചാല് പല്ലിനുകേട് (പഴഞ്ചൊല്ല്)