whip

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

ഇംഗ്ലീഷ്[തിരുത്തുക]

  1. കഠിനമായി വേദനിപ്പിക്കുക
  2. ഊർജ്ജസ്വലമാക്കുക
  3. നിയമസഭാംഗങ്ങളെ ഒന്നിച്ചു വിളിച്ചുകൂട്ടുന്നതിൻ അധികാരപ്പെടുത്തിയ അംഗം
  4. ചാട്ട
  5. ചമ്മട്ടി
  6. ചാട്ടയടി
  7. വീശൽ
  8. അടിക്കുന്നവൻ
  9. നിയമസഭാംഗങ്ങളെ ഒന്നിച്ചു വിളിച്ചുകൂട്ടുന്നതിന്‌ അധികാരപ്പെടുത്തിയിരിക്കുന്ന മുഖ്യാംഗം
  10. സഭാവിപ്പ്‌
  11. അംഗസംഘാടകൻ
  12. അടിക്കുക
  13. ചാട്ടകൊണ്ടടിക്കുക
  14. തല്ലി നേർവഴിയിലാക്കുക
  15. അടിശിക്ഷ നൽകുക
  16. മുട്ടയടിച്ച്‌ പതം വരുത്തുക
  17. ആഞ്ഞ്‌ വീശുക
  18. ഉലഞ്ഞ്‌ മടങ്ങുക
  19. പെട്ടെന്ന്‌ പുറത്തെടുക്കുക
  20. വീശിയെടുക്കുക
  21. നിയന്ത്രണം
  22. സ്വാധീനത
  23. വശത്താക്കൽ
  24. ചാട്ടവാർ
  25. ചമ്മട്ടിപ്രഹരം
  26. ചാട്ടവാർ
  27. പ്രഹരം
  28. അടിശിക്ഷ
  29. ചമ്മട്ടിയടി
  30. മറ്റുള്ളവരുടെ കുറ്റങ്ങൾക്ക്‌ അധിക്ഷേപം കേൾക്കേണ്ടിവരുന്നവൻ
  31. മറ്റുള്ളവരുടെ തെറ്റുകൾക്ക്‌ അധിക്ഷേപം കേൾക്കേണ്ടിവരുന്നവൻ
  32. കുതിരച്ചാട്ട
  33. കുതിരച്ചാട്ടകൊണ്ടടിക്കുക
  34. കശ
  35. പെട്ടെന്നു പിരിച്ചെടുത്ത തുക
"https://ml.wiktionary.org/w/index.php?title=whip&oldid=538175" എന്ന താളിൽനിന്ന് ശേഖരിച്ചത്