Jump to content

അധിക്ഷേപം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

ഉച്ചാരണം

[തിരുത്തുക]

അധിക്ഷേപം

പദോൽപ്പത്തി: (സംസ്കൃതം) അധി+ക്ഷേപ
  1. ആക്ഷേപം, പഴിക്കൽ, നിന്ദ, ശകാരം;
  2. ഏറ്;
  3. പിരിച്ചുവിടൽ

തർജ്ജമകൾ

[തിരുത്തുക]
"https://ml.wiktionary.org/w/index.php?title=അധിക്ഷേപം&oldid=552140" എന്ന താളിൽനിന്ന് ശേഖരിച്ചത്