Jump to content

rounded

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

ഇംഗ്ലീഷ്

[തിരുത്തുക]
  1. വട്ടത്തിലുള്ള
  2. വൃത്താകൃതിയായ
  3. ഉരുണ്ട
  4. അവിച്ഛിന്നമായ
  5. വക്രമായ
  6. കുടിലമായ
  7. വർത്തുളമായ
  8. വലിയ
  9. നല്ല
  10. തക്കതായ
  11. പുഷ്‌ടമായ
  12. മുഴുത്ത
  13. കൊഴുത്ത
  14. ചില്ലറതള്ളിയ
  15. ഉചിതമായ
  16. യോഗ്യമായ
  17. തുറന്നുപറയുന്ന
  18. കപടമില്ലാത്ത
  19. പൊള്ളയാല്ലാത്ത
  20. ഋജുവായ
  21. നിശ്ചിതമായ
  22. സമഗ്രമായ
  23. വട്ടമായ
  24. വൃത്താകാരമായ
  25. വട്ടം
  26. നിരീക്ഷണചര്യ
  27. ദിനവും ഉള്ള ഊഴം
  28. വൃത്തം
  29. ചുറ്റ്‌
  30. തവണ
  31. പരിവൃത്തി
  32. കളിവട്ടം
  33. ഊഴം
  34. വലയം
  35. വളയം
  36. വൃത്താകാരമാക്കുക
  37. ഗോളമാക്കുക
  38. ഓഷ്‌ഠ്യമായ
  39. 24 മണിക്കൂറും വിശ്രമമില്ലാതെ
  40. രാപ്പകലാകമാനം
  41. ഇരുപത്തിനാലു മണിക്കൂറും
  42. പൂർണ്ണവും ആനുപാതികഭംഗിയുള്ളതുമായ
  43. എല്ലാ വിദ്യകളിലും
  44. വിദഗ്‌ദ്ധൻ
  45. ഉത്സവസ്ഥലങ്ങളിലും മറ്റും കാണുന്ന ആട്ടത്തൊട്ടിൽ
  46. വട്ടാട്ടക്കൂടാരം
  47. പൊരുത്തപ്പെടാത്ത അവസ്ഥയിൽ
"https://ml.wiktionary.org/w/index.php?title=rounded&oldid=526746" എന്ന താളിൽനിന്ന് ശേഖരിച്ചത്