painted
ഇംഗ്ലീഷ്
[തിരുത്തുക]- നിറം കയറ്റുക
- ചായം തേയ്‌ക്കുക
- നിറം കൊടുക്കുക
- ചിത്രം വരയ്‌ക്കുക
- തെളിച്ചു കാട്ടുക
- സൗന്ദരിയവർദ്ധകവസ്‌തു ഉപയോഗിക്കുക
- ചിത്രീകരിക്കുക
- ചായം
- ഗാത്രാനുലേപനം
- വർണ്ണം
- ഒരു പ്രതലത്തിന് നിറം കൊടുക്കുന്ന വസ്‌തു
- ചിത്രം വരയ്‌ക്കാനുപയോഗിക്കുന്ന ദ്രാവകരൂപത്തിലുള്ളള ചായം
- നഖത്തിന്മേൽ ഇടുന്ന ചായം
- മുഖത്തുതേക്കുന്ന സൗന്ദര്യവർദ്ധകവസ്‌തു
- ചായം പിടിപ്പിക്കുക
- ചായം പൂശിയ
- ചരിത്രാതീതമനുഷ്യർ ഗുഹാഭിത്തികളിൽ വരച്ച മൃഗചിത്രങ്ങളും മറ്റും
- ചുമർച്ചിത്രം
- ഭിത്തിചിത്രം
- ചുവർച്ചിത്രം
- ചായപ്പെട്ടി
- ചിത്രലേഖനി
- ബ്രഷ്
- വ്യാപകമാ ബഹളമുണ്ടാക്കുക
- സ്വന്തം കുടുംബം ഒഴികെ മറ്റെല്ലാത്തിഌം വേണ്ടി യത്‌നിക്കുക
- അയാൾ ആളുകൾ പറയും
- അയാൾ ആളുകൾ പറയും പോലെ അത്ര ചീത്തയല്ല