marking
ദൃശ്യരൂപം
ഇംഗ്ലീഷ്
[തിരുത്തുക]- അടയാളമിടൽ
- ചിഹ്നങ്ങൾ
- അടയാളം
- കുറിക്കൽ
- തിരിച്ചറിയാനുള്ള അടയാളമിട്ട
- പ്രത്യേകകാര്യത്തിനായി [[]] നീക്കിവയ്‌ക്കപ്പെട്ട
- തീർത്തും അബദ്ധമായ
- പുസ്‌തകത്തിൽ വയ്‌ക്കുന്ന അടയാളം
- അടയാളം
- ലക്ഷണം
- മുദ്ര
- പാട്
- വിശേഷ ലക്ഷണം
- ചിഹ്നം
- ലാജ്ഞ
- പുള്ളി
- കളങ്കം
- പ്രകടമാക്കുക
- കാണിക്കുക
- വ്യതിരിക്തസ്വഭാവം നൽകുക
- കാണുക
- മുദ്രയടിക്കുക
- വിൽപനച്ചരക്കിൻമേൽ വില അടയാളപ്പെടുത്തുക
- മറുക്
- വടു
- പരീക്ഷയ്‌ക്ക് ലഭിക്കുന്ന മാർക്ക്
- ലക്ഷ്യം
- അതിർത്തിക്കല്ല്
- അടയാളപ്പെടുത്തുക
- ഇഴഞ്ഞമട്ടിൽ നീങ്ങുക
- അവസരം നോക്കിയിരിക്കുക
- അവസരം [[]] നോക്കിയിരിക്കുക
- ഉന്നം പിഴയ്‌ക്കുക
- അപ്രസക്തമായ
- സാധാരണ നിലവാരത്തിലും താഴെയുള്ള