Jump to content

floating

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

ഇംഗ്ലീഷ്

[തിരുത്തുക]
  1. അസ്ഥിരമായ
  2. വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന
  3. മാറുന്ന
  4. വെള്ളത്തിൽ പൊങ്ങിക്കിടക്കുക
  5. ഒഴുകുക
  6. ഒലിക്കുക
  7. പരക്കുക
  8. മീതെ നീന്തുക
  9. വായുവിൽ ചലിക്കുക
  10. അടിയുക
  11. ഉദ്ദേശ്യരഹിതമായി അങ്ങിങ്ങുചരിക്കുക
  12. ഒഴുക്കുക
  13. കമ്പനിസ്ഥാപിക്കുക
  14. ചങ്ങാടം പൊങ്ങുതടി
  15. പ്രചാരത്തിലാക്കുക
  16. പൊങ്ങുമാറാക്കുക
  17. പൊങ്ങിയൊഴുകുന്ന വസ്‌തു
  18. നീന്തുക
  19. അഭിപ്രായം പറയുക
  20. നാണയം സമതുലനമാക്കുക
  21. ഓഹരികൾ വില്‌ക്കാൻ വയ്‌ക്കുക
  22. വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന വസ്‌തു
  23. ഫ്‌ളോട്ട്‌ (ഘോഷയാത്രയിൽ പ്രദർശിപ്പിക്കുവാൻ തയ്യാറാക്കിയ ലോറിയിലോ വണ്ടിയിലോ ഉള്ള കാഴ്‌ചദൃശ്യങ്ങൾ
  24. ചില്ലറ
  25. ജലജീവിയുടെ വായു അറ
  26. ചങ്ങാടപ്പാലം
  27. വ്യാപാര മുതൽ
  28. കച്ചവട മുതൽ
  29. കണക്കറിയാത്ത കടം
  30. കപ്പൽക്കാർക്ക്‌ അപായ അറിവുകൊടുക്കുന്ന നൗകാദീപ്‌
  31. ഒരു പാർട്ടിയ്‌ക്കും സ്ഥിരമായി വോട്ടു ചെയ്യാത്ത ആൾ
  32. നിലവിലിരിക്കുന്ന
  33. പ്രചാരത്തിലിരിക്കുന്നതായ
"https://ml.wiktionary.org/w/index.php?title=floating&oldid=508134" എന്ന താളിൽനിന്ന് ശേഖരിച്ചത്