flip
ഇംഗ്ലീഷ്
[തിരുത്തുക]- ആത്മനിയന്ത്രണം നഷ്‌ടപ്പെടുക
- നാണയം കൈവിരൽ കൊണ്ടു തെറിപ്പിക്കൽ
- ഞൊടിക്കുക
- ഞൊടിക്കൽ
- വലിച്ചെറിയുക
- എറിയുക
- ജ്വലിപ്പിക്കുക
- വിരൽ കൊണ്ട് നാണയവും മറ്റും കറക്കിയെറിയുക
- മേൽപ്പോട്ടെറിയുക
- തോണ്ടിയെറിയുക
- ഉന്ത്
- തള്ള്
- ലഘുയാത്ര
- കറങ്ങിയടിക്കൽ
- നിസ്സാരമായ
- ഫ്‌ളിപ് (ആശ്ചര്യമോ സങ്കടമോ സൂചിപ്പിക്കുന്ന പദം)
- രണ്ട് സ്ഥിരമായ അവസ്ഥകളിൽ ഒന്നിലേക്ക് മാറ്റാവുന്ന ഒരു ഇലക്‌ട്രാണിക് സങ്കേതം
- ഓരോ അവസ്ഥയും ഒരു [[]] ബൈനറി അക്കത്തെ സൂചിപ്പിക്കുന്നു
- ക്രുദ്ധനാവുക
- ക്ഷമകെടുക
- നിയന്ത്രണം വിടുക
- തിരയുക
- തേടുക
- അസഹ്യത സൂചിപ്പിക്കുന്ന പദം
- ഫ്‌ളിപ് ചാർട്ട്
- കോൺഫറൻസുകളിൽ കാണികൾക്ക് വിവരം നല്‌കാൻ സ്റ്റാന്റിൽ ചേർത്തു വയ്‌ക്കുന്ന വലിയ കടലാസ്
- മെതിയടി
- മറുവശം
- പുറകുവശം
- അപ്രധാനവശം