cracks
ദൃശ്യരൂപം
ഇംഗ്ലീഷ്
[തിരുത്തുക]- പൊട്ടിക്കുക
- പെട്ടെന്ന് തുറക്കുക
- രൂക്ഷമായി പ്രഹരിക്കുക
- തകർക്കുക
- തുറക്കുക
- നാനാവിധമാക്കുക
- ഭയങ്കരശബ്‌ദം
- ഛിദ്രം
- പ്രഹരം
- മുഴക്കം
- പൊട്ടൽ
- മയക്കുമരുന്ന്
- സ്‌ഫോടകശബ്‌ദം
- ചമ്മട്ടിയൊച്ച
- ധ്വനി
- ഭ്രാന്തൻ
- ചിന്നലുണ്ടാക്കുക
- വലിയ ശബ്‌ദം ഉണ്ടാക്കുക
- പൊട്ടുക
- ഒടിയുക
- വിണ്ടുകീറുക
- ഇടിയുക
- വെടിപൊട്ടുക
- ശബ്‌ദമിടറുക
- പൊട്ടിക്കരയുക
- ഉറച്ച് അടിക്കുക
- ഫലിതം പൊട്ടിക്കുക
- വിള്ളൽ
- തമാശ പറയുക
- തമാശപൊട്ടിക്കുക
- വട്ടുപിടച്ച
- ഭാഗികമായി പൊട്ടിപ്പോയ
- പിളർന്ന
- വമ്പിച്ച വിമാനാപകടം
- കഠിനപ്രശ്‌നം
- കർക്കശൻ
- മനസ്സിലാക്കാൻ പ്രയാസമായ പ്രശ്‌നം
- സ്വാധീനിക്കാനോ ജയിക്കാനോ പ്രയാസമായ ആൾ
- ഞൊട്ടയിടുക
- വിരൽഞൊടിക്കുക