Jump to content

ഛിദ്രം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

ഉച്ചാരണം

[തിരുത്തുക]

ഛിദ്രം

പദോൽപ്പത്തി: (സംസ്കൃതം)
  1. വിടവ്‌, ദ്വാരം;
  2. ഗുഹ;
  3. കുറവ്‌, ന്യൂനത, ദോഷം;
  4. പിണക്കം;
  5. ഒൻപതെന്ന സംഖ്യ
"https://ml.wiktionary.org/w/index.php?title=ഛിദ്രം&oldid=553332" എന്ന താളിൽനിന്ന് ശേഖരിച്ചത്