സംവാദം:പന്ഥാവ്
വിഷയം ചേർക്കുകദൃശ്യരൂപം
Latest comment: 12 വർഷം മുമ്പ് by Vssun
സമാസത്തിൽ മുഖ്യപഥം എന്നത് മനസ്സിലായില്ല. --Vssun (സംവാദം) 08:30, 5 ഒക്ടോബർ 2012 (UTC)
- സമസ്തപദങ്ങളിൽ പന്ഥാവ് എന്നത് പഥം എന്നാകും. ഉദാ: രാജപഥം, മുഖ്യപഥം.രൂപത്തിനുണ്ടാകുന്ന മാറ്റമാണർഥത്തിലല്ല
ബിനു (സംവാദം) 11:52, 5 ഒക്ടോബർ 2012 (UTC)
- നന്ദി. --Vssun (സംവാദം) 15:16, 5 ഒക്ടോബർ 2012 (UTC)