പന്ഥാവ്

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

പന്ഥാവ്

  1. വഴി
  2. മാർഗ്ഗം
  3. രഥ്യാ

കുറിപ്പ്: സമാസത്തിൽ പന്ഥാവ് എന്നത് പഥം എന്നായി മാറുന്നു. ഉദാഹരണം: മുഖ്യപഥം

തർജ്ജുമ[തിരുത്തുക]

ഇംഗ്ലീഷ്: way route സംസ്കൃതം

ബന്ധപ്പെട്ട ശബ്ദങ്ങൾ[തിരുത്തുക]

പന്ധക

നാമം[തിരുത്തുക]

പന്ഥാവ്

  1. സ്വഭാവം

തർജ്ജമ[തിരുത്തുക]

ഇംഗ്ലീഷ്: characteristic

"https://ml.wiktionary.org/w/index.php?title=പന്ഥാവ്&oldid=542250" എന്ന താളിൽനിന്ന് ശേഖരിച്ചത്