സംവാദം:ഇലവർങ്ങം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

അക്ഷരത്തെറ്റല്ലേ? ഇലവംഗം അല്ലേ? --Vssun (സംവാദം) 15:23, 6 ഓഗസ്റ്റ് 2012 (UTC)

അല്ല. ഇലവംഗം = ഇലവങ്ങം = ഇലവർങ്ങം = ഇലവർങ്ഗം ഇവയെല്ലാം സമവും സാധുവുമാണു്. ViswaPrabha (വിശ്വപ്രഭ) (സംവാദം) 21:39, 7 ഓഗസ്റ്റ് 2012 (UTC)

നന്ദി. --Vssun (സംവാദം) 02:10, 8 ഓഗസ്റ്റ് 2012 (UTC)

എങ്കിലും കൂടുതൽ പ്രചാരമുള്ളവാക്കല്ലെ പേരായി കൊടുക്കേണ്ടത്?--പകലോൻ ജലാരണ്യ (സംവാദം) 10:15, 15 ജനുവരി 2013 (UTC)

വിമതം[തിരുത്തുക]

ഇലവംഗം, ഇലവങ്ങം എന്നീ രൂപങ്ങൾക്കാണ് കൂടുതൽ പ്രയോഗപ്രാചുര്യം(ശബ്ദതാരാവലിയും ആ രൂപംതന്നെ സ്വീകരിച്ചിരിക്കുന്നു).ഇലവർങ്ഗം എന്ന് വരമൊഴിയിലും ചിലേടത്ത് കണ്ടിട്ടുണ്ട്.സംസ്കൃതരൂപത്തിനോട് (ലവംഗം)ഏറ്റവും അടുത്ത രൂപത്തെ തന്നെ തലപ്പാവാക്കുന്നതാകും നല്ലത്,ഇലവർങ്ഗവും കീഴെ ചേർക്കാം. ബിനു (സംവാദം) 04:28, 8 ഓഗസ്റ്റ് 2012 (UTC)

'ലവൻ' എന്നു മാത്രമായാലെന്താ കുഴപ്പം? കുറെ അക്ഷരം വെട്ടിനിരത്താമല്ലോ. ലവംഗം കരയാമ്പൂവാണോ കറുവാപ്പട്ടയാണോ? ഇലവർങ്ഗം ലവംഗം തന്നെയാണോ? ഇല +വംഗം ആണോ ഇലവ് + അർക്കം അതോ ഇലവ് + അർഗ്ഗ്വദം ആണോ? ViswaPrabha (വിശ്വപ്രഭ) (സംവാദം) 09:46, 8 ഓഗസ്റ്റ് 2012 (UTC) ഇലവംഗം,ഇലവങ്ങം എന്നീ രൂപങ്ങളാണ് വരമൊഴിയിൽ കണ്ടിട്ടുള്ളത്- (ശബ്ദതാരാവലിയിൽ,) കീഴെ ലവംഗം എന്ന് അർത്ഥം കൊടുത്തിട്ടുമുണ്ടല്ലോ? ബിനു (സംവാദം) 09:51, 8 ഓഗസ്റ്റ് 2012 (UTC) അർഗ്ഗ്വദം വിക്കിനിഖണ്ഡുവിൽ കൊടുക്കണ്ടെ--പകലോൻ ജലാരണ്യ (സംവാദം) 10:15, 15 ജനുവരി 2013 (UTC)

"https://ml.wiktionary.org/w/index.php?title=സംവാദം:ഇലവർങ്ങം&oldid=347790" എന്ന താളിൽനിന്ന് ശേഖരിച്ചത്