വിലഗനം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

വിലഗനം

  1. ചില പ്രത്യേക ഘട്ടങ്ങളിൽ, നിയന്ത്രിതമായി, ഇലകളും, പുഷ്പങ്ങളും, ഫലങ്ങളും കൊഴിയുന്ന പ്രക്രിയ. ഈ ഭാഗങ്ങളിൽ ഓക്സിൻ (auxin) തോത് പെട്ടന്നു കുറയുന്നതോടെയാണ് ഇതു സംഭവിക്കുന്നത്. ഓക്സിൻ സ്പ്രേ ചെയ്തുകൊണ്ട് ഫലങ്ങളുടെ വിലഗനം തടയാൻ കഴിയും. (സസ്യശാസ്ത്രം)
"https://ml.wiktionary.org/w/index.php?title=വിലഗനം&oldid=200208" എന്ന താളിൽനിന്ന് ശേഖരിച്ചത്