വായ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

വായ

നാമം[തിരുത്തുക]

വായ

  1. ജീവികളിൽ ഭക്ഷണം കഴിക്കുന്നതിനുള്ള അവയവമാണ് വായ, വായ്, മനുഷ്യരുടെയും ജന്തുക്കളുടെയും മുഖത്തെ അവയവങ്ങളിൽ ഒന്ന്, ആഹാരം കഴിക്കാനും ശബ്ദം പുറപ്പെടുവിക്കുവാനും ഉപയോഗിക്കുന്നത്
  2. പാത്രം കിണർ ഗുഹ കുഴൽ തുടങ്ങിയവയുടെ തുറന്ന ഭാഗം;
  3. മുറിവിന്റെ ഉപരിതലത്തിലെ വിടവ്, മുറിവായ്;
  4. ആയുധങ്ങളുടെ മൂർച്ചയുള്ള അരിക്, വായ്ത്തല;
  5. ഗ്രസിക്കുന്ന എന്തെങ്കിലുമൊന്ന്;
  6. വിശപ്പ്;
  7. അപകടസാധ്യത;
  8. ഭാഷണശേഷി;
  9. മുഖം

തർജ്ജമകൾ[തിരുത്തുക]

Wikipedia-logo-v2-ml.svg
വിക്കിപീഡിയയിൽ
വായ എന്ന വിഷയത്തെക്കുറിച്ച് ഒരു ലേഖനമുണ്ട്.
വിക്കിപീഡിയ
"https://ml.wiktionary.org/w/index.php?title=വായ&oldid=347933" എന്ന താളിൽനിന്നു ശേഖരിച്ചത്