ലേശം
Jump to navigation
Jump to search
മലയാളം[തിരുത്തുക]
ഉച്ചാരണം[തിരുത്തുക]
- ശബ്ദം:
(പ്രമാണം)
നാമവിശേഷണം[തിരുത്തുക]
ലേശം
നാമം[തിരുത്തുക]
ലേശം
- അനിഷ്ടസാധനത നിമിത്തം ഗുണത്തെ ദോഷമായും ഇഷ്ടസാധനത കൊണ്ടു് ദോഷത്തെ ഗുണമായും വർണ്ണിക്കുന്നതു്.
ഗുണദോഷങ്ങളിൽ ദോഷ-
ഗുണകല്പന ലേശമാം;
വിഹായസ്സിൽ വിഹംഗങ്ങൾ
വിഹരിക്കുന്നു സ്വൈരമായ്;
കിളി, നിന്മൊഴി തേനായി-
പ്പോകയാൽ കൂട്ടിലായി നീ"
- (കുവലയാനന്ദം)