മഴ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

മഴ

Wikipedia-logo-v2-ml.svg
വിക്കിപീഡിയയിൽ
മഴ എന്ന വിഷയത്തെക്കുറിച്ച് ഒരു ലേഖനമുണ്ട്.
വിക്കിപീഡിയ
മഴ
മഴ
  1. മേഘങ്ങളിൽനിന്ന്‌ ധാരയായി വീഴുന്ന വെള്ളം
  2. മേഘം

പര്യായം[തിരുത്തുക]

മാരി
വർഷം
നീർ
ധാര

തർജ്ജമകൾ[തിരുത്തുക]

  • ഇംഗ്ലീഷ്: rain (ഉച്ചാരണം: ...)
  • ഫ്രഞ്ച്: pluie (ഉച്ചാരണം: ...)

പ്രയോഗങ്ങൾ[തിരുത്തുക]

  1. മഴപെയ്യുക, മഴചാറുക.
  2. മഴക്കടമ്പ്‌ = വലിയ കടമ്പ്‌, ധാരാകദംബം
"https://ml.wiktionary.org/w/index.php?title=മഴ&oldid=420718" എന്ന താളിൽനിന്നു ശേഖരിച്ചത്