വർഷം
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]- ശബ്ദം:
(പ്രമാണം)
നാമം
[തിരുത്തുക]വർഷം
- ഭൂമി സൂര്യനെ ചുറ്റാൻ ആവശ്യമായ സമയം (365.24 നും 365.26 ഇടയിലുള്ള ദിവസങ്ങൾ), കൊല്ലം, സംവത്സരം
- മഴ അല്ലെങ്കിൽ മഴക്കാലം
- മേഘം
- ഭൂവിഭാഗം, രാജ്യം
- കരിഞ്ചീരകം
- ആധിക്യം
- പൊഴിഞ്ഞുവീഴൽ, ഇന്ദ്രിയസ്ഖലനം
തർജ്ജമകൾ
[തിരുത്തുക] ഭൂമി സൂര്യനെ ചുറ്റാൻ ആവശ്യമായ സമയം
|
|
മഴ അല്ലെങ്കിൽ മഴക്കാലം.
|
|
പര്യായങ്ങൾ
[തിരുത്തുക]Cleanup has been requested for this article. See Wiktionary:Requests for cleanup - (Add entry) or the talk page of this article for details. Reason: ഒന്നുകൂടി മെച്ചപ്പെടുത്തേണ്ടതുണ്ട് Once you have finished cleaning up this article, please remove this notice. You may also remove this notice if no reason has been given for placing it here. |
ഈ ഇനം അപൂർണ്ണമാണ്. ശരിയായ നിർവചനം നൽകിയോ നിലവിലുള്ളവയോടൊപ്പം കൂടുതൽ നിർവചനങ്ങൾ ചേർത്തോ ആവശ്യമായ ശബ്ദം, ചിത്രങ്ങൾ എന്നിവ നൽകിയോ ഇതു പൂർത്തിയാക്കുവാൻ വിക്കിനിഘണ്ടുവിനെ താങ്കൾക്ക് സഹായിക്കാവുന്നതാണ്.