Jump to content

"കറുപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്
Content deleted Content added
ഉച്ചാരണം
അക്ഷരപിശക് തിരുത്തി
റ്റാഗുകൾ: Reverted മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1: വരി 1:
കറപ്പ്

==മലയാളം==
==മലയാളം==
{{wikipedia}}
{{wikipedia}}

07:41, 30 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം

കറപ്പ്

മലയാളം

വിക്കിപീഡിയയിൽ
കറുപ്പ് എന്ന വിഷയത്തെക്കുറിച്ച് ഒരു ലേഖനമുണ്ട്.
വിക്കിപീഡിയ
Commons
Commons
വിക്കിമീഡിയ കോമൺസിൽ ഇതുമായി ബന്ധപ്പട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്‌:


ഉച്ചാരണം

നാമം

കറുപ്പ്

  1. ഒരു നിറം, കറുത്തനിറം, പ്രകാശം ആഗിരണം ചെയ്ത്‌ ഒന്നും പ്രതിഫലിപ്പിക്കാത്ത നിറം.
    കറുപ്പ് നിറം:   
    (പ്രയോഗങ്ങൾ: കാക്കയുടെ നിറം കറുപ്പ് ആകുന്നു, കറുത്ത കുട)
  2. ഒരു ലഹരി പദാർത്ഥം (പ്രയോഗം: അയാൾ കറുപ്പിന് അടിമപ്പെട്ടു കഴിഞ്ഞു)
  3. കളങ്കം;
  4. ശരീരത്തിലുണ്ടാകുന്ന കറുത്തപുള്ളി;
  5. അനിഷ്ടം;
  6. കോപം;
  7. അരമുറുക്കാൻ ഉപയോഗിക്കുന്ന കറുത്തപട്ട, കറുത്തവസ്ത്രം. (പ്ര) കറുപ്പും ചല്ലടവും അണിയുക = കച്ചകെട്ടുക, യുദ്ധത്തിനുതയ്യാറാകുക
  8. കറപ്പ്

നാമം

കറുപ്പ്

  1. പരുപരുപ്പ്, മിനുസമില്ലായ്മ, കറകറപ്പ്


പര്യായങ്ങൾ

വിപരീത പദം


തർജ്ജമകൾ

"https://ml.wiktionary.org/w/index.php?title=കറുപ്പ്&oldid=555667" എന്ന താളിൽനിന്ന് ശേഖരിച്ചത്