പരിവട്ടം
ദൃശ്യരൂപം
മലയാളം
[തിരുത്തുക]നാമം
[തിരുത്തുക]പരിവട്ടം (<-സംസ്കൃതം: പരിവർത്തം)
- രാജാക്കന്മാർ അണിയുന്ന വസ്ത്രം, വസ്ത്രം (തലപ്പാവായി ഉപയോഗിക്കുന്ന വസ്ത്രം, സമ്മാന്മായി രാജാക്ക്ന്മാരും മറ്റും കൊടുക്കുന്ന വസ്ത്രം, ജയസൂചകമായി അണിയുന്ന വസ്ത്രം, വിഗ്രഹത്തിൽ ചാർത്തുന്ന വസ്ത്രം, ദുഃഖസൂചകമായി തലയിലിടുന്ന തുണി എന്നിവയെ എല്ലാം കുറിക്കാൻ പ്രയോഗം);
- നൂലുചുറ്റുന്ന റാട്ട്;
- നെയ്ത്തുതറിയിൽ പാവുചുറ്റുന്ന തടി