പമ്പ
ദൃശ്യരൂപം
മലയാളം
[തിരുത്തുക]നാമം
[തിരുത്തുക]പമ്പ
- കേരളത്തിലെ ഒരു നദി;
- (പുരാണം) ഒരു നദി (രാമായണപ്രസിദ്ധമായത്. ഇതു കേരളത്തിലെ പമ്പാനദിതന്നെയാണെന്ന് ചിലർക്കു പക്ഷമുണ്ട്);
- ഒരു തടാകം (ദണ്ഡകവനത്തിലുള്ളത്). (പ്രയോഗത്തിൽ) പമ്പകടക്കുക = ഓടിക്കളയുക, വേഗത്തിൽ ദൂര ദേശം പ്രാപിക്കുക. പമ്പകടത്തുക = ദൂരത്താകുക, തുരത്തുക
നാമം
[തിരുത്തുക]പമ്പ