Jump to content

പ്രാപിക്കുക

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

ഉച്ചാരണം

[തിരുത്തുക]

പ്രാപിക്കുക

പദോൽപ്പത്തി: <(സംസ്കൃതം) പ്രാപ്
  1. ഏത്തുക, സമീപിക്കുക
  2. സുരതം നടത്തുക

പ്രയോഗങ്ങൾ

[തിരുത്തുക]

അഭയം പ്രാപിക്കുക, ശരണം പ്രാപിക്കുക

"https://ml.wiktionary.org/w/index.php?title=പ്രാപിക്കുക&oldid=551098" എന്ന താളിൽനിന്ന് ശേഖരിച്ചത്