നേത്രം
ദൃശ്യരൂപം
മലയാളം
[തിരുത്തുക]നാമം
[തിരുത്തുക]നേത്രം
- നയിക്കുന്നത്, കണ്ണ്, പഞ്ചേന്ദ്രിയങ്ങളിൽ ഒന്ന്, കാണുവാൻ ഉപയോഗിക്കുന്ന അവയവം.
- രണ്ട് എന്ന സംഖ്യ
- കടകോലിന്റെ ചരട്
- നേർത്ത പട്ടുതുണി
- വൃക്ഷത്തിന്റെ വേര്
- മലം എടുക്കാനുള്ള കുഴൽ
- രഥം, വാഹനം
- നക്ഷത്രസമൂഹം