തള്ളുക
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]- ശബ്ദം:
(പ്രമാണം)
ക്രിയ
[തിരുത്തുക]തള്ളുക
- ബലം പ്രയോഗിച്ചു നീക്കുക;
- ഉന്തുക;
- പുറത്തേക്ക് പോരാത്തവണ്ണം സമ്മർദം പ്രയോഗിക്കുക;
- ഉപേക്ഷിക്കുക, കളയുക;
- അംഗീകരിക്കാതിരിക്കുക, വകവയ്ക്കാതിരിക്കുക;
- (ഗണിത) കുറയ്ക്കുക;
- മാറ്റിവയ്ക്കുക;
- (വ്യാക) ഒരു അനുപ്രയോഗം. ഉദാ: വായിച്ചുതള്ളുക. ചൊല്ലിക്കൊടു നുള്ളിക്കൊടു തല്ലിക്കൊടു തള്ളിക്കള (പഴഞ്ചൊല്ല്)
വിപരീതം
[തിരുത്തുക]വലിക്കുക, കൊള്ളൂക
നിഷേധം
[തിരുത്തുക]തള്ളാതിരിക്കുക