ചൊല്ലുക
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]- ശബ്ദം:
(പ്രമാണം)
ക്രിയ
[തിരുത്തുക]ചൊല്ലുക
- ഹായ്
- ഉച്ചരിക്കുക;
- പാടുക, പാരായണംചെയ്യുക;
- അപേക്ഷിക്കുക, നിർദേശിക്കുക. (പ്രത്യയം) ചൊല്ലാതെ പറയാതെ = അനുസരണയില്ലാതെ;
- അറിയിക്കാതെ. ചൊല്ലിക്കൂട്ടുക = ഉരുവിട്ടു പഠിക്കുക. ചൊല്ലിക്കെട്ട് = (സംഗീതം) ഒരു ആലാപനരീതി. ചൊല്ലിക്കൊടുക്കുക = പറഞ്ഞുകൊടുക്കുക, പഠിപ്പിക്കുക. ചൊല്ലിത്തീർക്കുക = പറഞ്ഞുതീർക്കുക;
- പഠിത്തം അവസാനിപ്പിക്കുക;
- പാട്ടു നിറുത്തുക. (ഗാനം ചൊല്ലുക, കുർബാന ചൊല്ലുക, പഴിചൊല്ലുക, മൊഴിചൊല്ലുക, യാത്രചൊല്ലുക ഇത്യാദി). ചൊല്ലിക്കൊടു നുള്ളിക്കൊടു തല്ലിക്കൊടു തള്ളിക്കള (പഴഞ്ചൊല്ല്)