തപ്പ്
ദൃശ്യരൂപം
മലയാളം
[തിരുത്തുക]നാമം
[തിരുത്തുക]തപ്പ്
- കുറ്റം, തെറ്റ്, പിഴ;
- സംശയം;
- കുറവ്;
- ഇട, വിടവ്;
- കരുതിക്കൂട്ടിയല്ലാത്ത കുറ്റങ്ങള്ക്കുള്ള പിഴ;
- ചീട്ടുകളിയില് തെറ്റായചീട്ട് ഇറക്കുമ്പോഴുള്ള ശിക്ഷ;
- ശബ്ദം ഉണ്ടാകത്തക്കവണ്ണം ഉള്ളംകൈകൊണ്ട് തട്ടല്‍;
- അടി. (പ്ര) തപ്പുകെട്ടുക = ദ്വാരമടയ്ക്കുക;
- ചീട്ടുകളിയില് വരുത്തുന്ന തെറ്റിന് പിഴയടയ്ക്കുക. തപ്പുകൊടുക്കുക = അടിക്കുക, അടികൊടുക്കുക. തപ്പുകൊട്ടുക = കൈകൊട്ടുക. തപ്പുകൊട്ടിക്കളി = കൈകൊട്ടിക്കളി
നാമം
[തിരുത്തുക]തപ്പ്
- പദോൽപ്പത്തി: <അറഡഫ്