കൈകൊട്ടുക
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ക്രിയ
[തിരുത്തുക]കൈകൊട്ടുക
- രണ്ടു കൈത്തലങ്ങളും കൂട്ടിയടിച്ച് ശബ്ദം ഉണ്ടാക്കുക, കൈതട്ടുക;
- സമുദായത്തിൽനിന്നും പുറത്തുതള്ളുന്നതിന്റെ സൂചനയായി കൈകൊട്ടുക, ജാതിയിൽനിന്നു പുറത്താക്കുക. കൈകൊട്ടിപ്പുറത്താക്കുക, -പുറത്തുകളയുക = പിഴച്ചുപോയ അന്തർജനത്തെയോ ആ സ്റ്റ്രീയുമായി ബന്ധപ്പെട്ട മറ്റാരെയെങ്കിലുമോ സ്മാർത്തവിചാരം ചെയ്തു വീട്ടിൽനിന്നും സ്വജാതിയിൽനിന്നും പുറത്താക്കുക, പടിയടച്ചു പിണ്ഡം വയ്ക്കുക = ജാതിഭ്രഷ്ടു കൽപിക്കുക