പിണ്ഡം
ദൃശ്യരൂപം
മലയാളം
[തിരുത്തുക]നാമം
[തിരുത്തുക]പിണ്ഡം
വിക്കിപീഡിയ
തർജ്ജമകൾ
നാമം
പിണ്ഡം
- ഉരുള, ഉണ്ട
- പിതൃക്രിയയ്ക്ക് ഉരുട്ടിവയ്ക്കുന്ന ചോറ്, ചോറ്റുരുള;
- ശരീരം
- ആനയുടെ തലയിലെ മുഴ
- കൂട്ടം
- കട്ട
- മാംസം
- ഭക്ഷണം
- ഉപജീവനം
- ശമ്പളം
- മലങ്കാര
- സാമ്പ്രാണി
- നറുമ്പശ
- വെണ്ണ
- ഗർഭത്തിലെ കരു
- കുന്തുരുക്കം
- വല്ലം
- ഇരുമ്പ്
- എള്ളിൻപിണ്ണാക്ക്
- കുരു