സംശയം
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]- ശബ്ദം:
(പ്രമാണം)
നാമം
[തിരുത്തുക]സംശയം
- അനിശ്ചിതത്വം, സന്ദേഹം
- വികൽപം, എന്താണെന്നോ എന്തുവേണമെന്നോ നിശ്ചയമില്ലാത്ത അവസ്ഥ
- അനിശ്ചിതമായ സംഗതി
- വൈഷമ്യം
- ശങ്ക
- ഭയം
- അപകടസാധ്യത, ആശങ്ക
(പ്രമാണം) |
സംശയം