ചതുർദശലോകസാക്ഷികൾ
ദൃശ്യരൂപം
മലയാളം
[തിരുത്തുക]നാമം
[തിരുത്തുക]ചതുർദശലോകസാക്ഷികൾ
- പദോൽപ്പത്തി: (സംസ്കൃതം)
- (ബഹുവചനം) പതിന്നാലു ലോകസാക്ഷികൾ, ലോകത്തിലുള്ള എല്ലാറ്റിനും സാക്ഷികളായ പതിന്നാലുപേർ (ആദിത്യൻ, ചന്ദ്രൻ, അഗ്നി, വായു, ആകാശം, ഭൂമി, ജലം, ഹൃദയം, കാലം, പകൽ, രാത്രി, പ്രാത:സന്ധ്യ, സായംസന്ധ്യ, ധർമം എന്നിവ)