ക്ഷുദ്ര
ദൃശ്യരൂപം
മലയാളം
[തിരുത്തുക]വിശേഷണം
[തിരുത്തുക]ക്ഷുദ്ര
- പദോൽപ്പത്തി: (സംസ്കൃതം)
- സൂക്ഷ്മമായ, ചെറിയ, വളരെ ചെറിയ, നിസ്സാരമായ;
- പാവപ്പെട്ട, ഉപജീവനമാർഗം ഇല്ലാത്ത;
- ഹീനമായ, താഴ്ന്നതരത്തിലുള്ള, കൊള്ളരുതാത്ത, നീചത്വമുള്ള;
- ക്രൂരതയുള്ള, ദുഷ്ടതയുള്ള;
- ലുബ്ധുള്ള;
- പൊക്കം കുറഞ്ഞ;
- അപ്രധാനമായ;
- നശിപ്പിക്കുന്ന, വിനാശകരമായ
നാമം
[തിരുത്തുക]ക്ഷുദ്ര
- പദോൽപ്പത്തി: (സംസ്കൃതം) ക്ഷുദ്രാ