വേശ്യ
ദൃശ്യരൂപം
മലയാളം
[തിരുത്തുക]നാമം
[തിരുത്തുക]വേശ്യ
വിക്കിപീഡിയ
- പ്രതിഫലത്തിനു വേണ്ടി മറ്റൊരു പുരുഷനുമായി ലൈംഗികബന്ധത്തിലേർപ്പെട്ട സ്ത്രീ
- പ്രതിഫലത്തിനു വേണ്ടി മറ്റൊരു സ്ത്രീയുമായി ലൈംഗികബന്ധത്തിലേർപ്പെട്ട പുരുഷൻ
- തേവിടിച്ചി, കുലട
- അതിവിടയം
- വേശ്മ, വേശ്യാലയം
- വിടൻ, പുരുഷവേശ്യ, ജിഗൊളോ
- ലൈംഗികത്തൊഴിലാളി
തർജ്ജമകൾ
[തിരുത്തുക]- ഇംഗ്ലീഷ്:prostitute,whore, sex worker, hooker
കുറിപ്പുകൾ
[തിരുത്തുക]- വേശ്യ എന്ന പദം ഒരു നീചപദമായി കരുതപ്പെടുന്നു, പകരം ലൈംഗികത്തൊഴിലാളി എന്ന പദമാണ് പൊതുവേ ഉപയോഗിക്കുന്നത്.
പര്യായങ്ങൾ
[തിരുത്തുക]- അങ്ങാടിപ്പെണ്ണ്
- അജ്ജുക
- അനിയതപുംസ്ക
- അഭിസാരിണി
- അഭിസാരിക
- അസതി
- അഴിഞ്ഞവൾ
- അവശാരി
- അറുവാണി
- കൊടിച്ചി
- കനേര
- കർഷണി
- കാമഗ
- കാമഗാമിനി
- കാമരേഖ
- കാണേലി
- കുണ്ട
- കുംഭ
- കുംഭദാസി
- കൗമാരവന്ധകി
- ക്രീഡാനാരി
- കുലട
- കൂത്തച്ചി
- കൂത്തി
- കൂത്തിച്ചി
- ഗോലോമി
- ഗ്രാമേയി
- ഗണിക
- ചപല
- ചൂള
- ജാരിണി
- ഝർഝര
- തേവിടിശ്ശി
- ദാരിക
- വാരനാരി
- പൊട്ടി
- പണ്യയോഷിത്ത്
- പണാംഗന
- പണസ്ത്രീ
- പണസുന്ദരി
- പ്രകാശനാശി
- പുലയാടി
- പരപുഷ്ട
- പരസ്ത്രീ
- പാംസുല
- പുംശ്ചലി
- ബന്ധുക
- ബന്ധുകി
- ബന്ധകി
- ഭ്രഷ്ട
- ഭാവിനി
- മഞ്ജിക
- മത്തഗാമിനി
- മണ്ഡൂകി
- മനോഹാരി
- മശ
- മസുര
- മുക്ത
- ത്രിഗർത്ത
- ത്രപ
- ത്രപാരണ്ഡ
- തേവടിച്ചി
- തേവരടിയാൾ
- തെരുവുപെണ്ണ്
- ഭണ്ഡഹാസിനി
- ദുഷ്ടാ
- ധർഷണി
- ധൂളിപ്പെണ്ണ്
- രതായനി
- രൂപജീവ
- ലഞ്ജിക
- ലൈംഗികത്തൊഴിലാളി
- വർവ്വടി
- വാരവധു
- വിമാർഗ്ഗ
- വിലമകൾ
- വിലാസിനി
- വെടി
- വേശനാരി
- വാരസ്ത്രീ
- വ്യഭിചാരിണി
- സർവ്വവല്ലഭ
- സ്വൈരിണി
- സ്മരവീഥിക
- സ്പർശ
- സാമാന്യ
- സ്വൈരണി
- ശാലഭഞ്ജിക
- സാധാരണസ്ത്രി
- ശുണ്ഡ
- ശൂള
- ഷണ്ഡാലി
- ഹട്ടവിലാസിനി