കൊന്ന
ദൃശ്യരൂപം
മലയാളം
[തിരുത്തുക]വിശേഷണം
[തിരുത്തുക]കൊന്ന
- പദോൽപ്പത്തി: <കൊൻ
image = konnamaram.JPG
- വളരെ പൊക്കം കൂടിയ;
- പ്രായം ഊടിയ;
- വളരെ പൊക്കമുള്ളതും കായ്ഫലം തീരെ കുറഞ്ഞതുമായ (മരങ്ങളെ കുറിക്കാൻ പ്രയോഗം). ഉദാ. കൊന്നത്തെങ്ങ്.
നാമം
[തിരുത്തുക]കൊന്ന
- കൊന്നവൃക്ഷത്തിന്റെ പൂവ്, വിഷുക്കണിപ്പൂവ്, കൊന്നമലർ(എ)ച്ചടിയൻ = ശിവൻ; കൊന്നചൂടുമ്പുരാൻ = കൊന്നപ്പൂമാല അണിയുന്ന തമ്പുരാൻ, ശിവൻ