പട്ടിണി
ദൃശ്യരൂപം
മലയാളം
[തിരുത്തുക]നാമം
[തിരുത്തുക]പട്ടിണി
- പദോൽപ്പത്തി: (പ്രാകൃതം) ഭട്ടിനി = ഉപവസിക്കുക പതിവുള്ള ജൈനസന്ന്യാസിനി
- ആഹാരം കഴിക്കാതിരിക്കൽ
- ഉപവാസം
- കടംകൊടുത്ത പണം തിരിച്ചുകിട്ടാനും നീതിക്കും വേണ്ടി നടത്തിയിരുന്ന ഉപവാസം
- ദാരിദ്ര്യം;
- ഒരു ചടങ്ങ്
തർജ്ജുമ
[തിരുത്തുക]ഇംഗ്ലീഷ്: starvation