Jump to content

കൃഷ്ണ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

ഉച്ചാരണം

[തിരുത്തുക]

വിശേഷണം

[തിരുത്തുക]

കൃഷ്ണ

പദോൽപ്പത്തി: (സംസ്കൃതം)
  1. കറുത്ത, ഇരുണ്ട, ഇരുണ്ടനീലനിറമുള്ള;
  2. ദുഷ്ടമായ, ചീത്ത

കൃഷ്ണ

പദോൽപ്പത്തി: (സംസ്കൃതം) കൃഷ്ണാ
  1. പാഞ്ചാലി;
  2. കാളി;
  3. പരാശക്തി;
  4. സ്കന്ദസേനയിലെ മാതൃക്കളിലൊരാൾ;
  5. ഒരു പുണ്യനദി, സഹ്യപർവതത്തിൽ നിന്നുദ്ഭവിച്ചു ബംഗാളുൾക്കടലിൽ പതിക്കുന്നു;
  6. യമുനാനദി;
  7. തിപ്പലി;
  8. കരിഞ്ജീരകം;
  9. കാകോളി;
  10. വലിയ മുന്തിരി;
  11. അമരി;
  12. കരിങ്കച്ചോലം;
  13. കൂവരക്; കറുത്ത നറുനീണ്ടി; കറുത്ത തഴുതാമ; കടുകരോഹിണി; കുമിഴ്; കരിങ്കടുക്; കാർകോകിൽ; കറുപ്പ്; അഗ്നിയുടെ ഏഴുജിഹ്വകളിലൊന്ന് (സാത്ത്വികഗുണത്തോടുകൂടിയതും യാഗകർമങ്ങളിൽ ഉപയോഗിക്കപ്പെടുന്നതും); ഒരുതരം കറുത്ത അട്ട; (സംഗീതം) താളകലയുടെ അംശങ്ങളായ എട്ടുമാത്രകളിൽ മൂന്നാമത്തേതിന്റെ പേര്, കൃഷ്യം
"https://ml.wiktionary.org/w/index.php?title=കൃഷ്ണ&oldid=552951" എന്ന താളിൽനിന്ന് ശേഖരിച്ചത്