ഉള്ളടക്കത്തിലേക്ക് പോവുക

അമരി

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

ഉച്ചാരണം

[തിരുത്തുക]

പദോൽപ്പത്തി 1

[തിരുത്തുക]

തമിഴ് அவுரி, തെലുങ്ക് అవిరి എന്നിവയുടെ സഹജപദം.

അമരി

അമരിച്ചെടി
  1. Indigofera ജനുസ്സിൽപെട്ട നീലം എന്ന ചായം ഉൽപാദിപ്പിക്കാൻ ഉപയോഗിക്കുന്ന നിത്യഹരിത സസ്യം.

പദോൽപ്പത്തി 2

[തിരുത്തുക]

(സംസ്കൃതം) അമരീ

അമരി

  1. ദേവസ്ത്രീ;
"https://ml.wiktionary.org/w/index.php?title=അമരി&oldid=556536" എന്ന താളിൽനിന്ന് ശേഖരിച്ചത്