കാളം
ദൃശ്യരൂപം
മലയാളം
[തിരുത്തുക]നാമം
[തിരുത്തുക]കാളം
- പദോൽപ്പത്തി: (സംസ്കൃതം) കാല
- കറുപ്പുനിറം, കടും നീലം;
- കണ്ണിന്റെ കൃഷ്ണമണി;
- ഒരിനം സർപ്പം, കാളസർപ്പം;
- വിഷം;
- മേഘം;
- കുയിൽ;
- ചെഞ്ചല്യം;
- ചുവന്നകൊടുവേലി;
- പൊന്നാവീരം;
- പനച്ചി;
- കാരകിൽ;
- കാഞ്ഞിരം;
- അമരി; ഇരുമ്പ്; സൗവീരാഞ്ജനം; തക്കോലം; പീതചന്ദനം; ഒരു പർവതം
നാമം
[തിരുത്തുക]കാളം
- പദോൽപ്പത്തി: (സംസ്കൃതം) കാല
നാമം
[തിരുത്തുക]കാളം
- പദോൽപ്പത്തി: <(സംസ്കൃതം) കാഹല
നാമം
[തിരുത്തുക]കാളം