Jump to content

കഷായം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

ഉച്ചാരണം

[തിരുത്തുക]

കഷായം

പദോൽപ്പത്തി: (സംസ്കൃതം) കഷായ
  1. കണ്ഠത്തെ വെറുപ്പിക്കുന്നത്', ആറുതരം രസങ്ങളിൽ ഒന്ന്, ചവർപ്പുരസം;
  2. മരുന്നുകൾ ഇടിച്ചു വെള്ളത്തിൽക്കലക്കി വറ്റിച്ച് അരിച്ചെടുക്കുന്ന ദ്രാവകം. (പ്ര) കഷായപഞ്ചകം = സ്വരസം ക്ല്കം ക്വാഥം ഹിമം ഫാണ്ടം എന്നിങ്ങനെ അഞ്ച് (ആല) വെറുപ്പുണ്ടാക്കുന്നത്, വിരസമായത്. (പ്ര) കഷായതീർഥം = മൂകാംബികാക്ഷേത്രത്തിലെ അത്താഴപൂജയ്ക്കുള്ള ഒരു നിവേദ്യം;
  3. തവിട്ടുനിറം, ചുവപ്പുനിറം;
  4. വൃക്ഷാദികളുടെ പശ, കുന്തുരുക്കം;
  5. മെഴുക്;
  6. ലേപനം;
  7. ക്രോധലോഭാദിവികാരം (ക്രോധം, മാനം, മായ, ലോഭം എന്നിവയാണ് ജൈനമതപ്രകാരമുള്ള നാലുകഷായങ്ങൾ);
  8. വിഷയാസക്തി;
  9. ബുദ്ധിഹീനത;
  10. മാലിന്യം, അഴുക്ക്;
  11. (ഭാഷയിൽമാത്രം)പ്രയാസം, ബുദ്ധിമുട്ട്;
  12. കലിയുഗം;
  13. പലകപ്പയ്യാനി; പെരുമരുത്; ഞമ; കാവി

കഷായം

പദോൽപ്പത്തി: (സംസ്കൃതം) കഷായ
  1. കാ

വിശേഷണം

[തിരുത്തുക]

കഷായം

പദോൽപ്പത്തി: (സംസ്കൃതം) കഷായ
  1. (പ്ര) കഷായവസ്ത്രം
"https://ml.wiktionary.org/w/index.php?title=കഷായം&oldid=549320" എന്ന താളിൽനിന്ന് ശേഖരിച്ചത്